മലയാളം തിരുത്തുക

നാമം തിരുത്തുക

ഉദ്വർധനം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+വർധന
  1. ആധിക്യം;
  2. കള്ളച്ചിരി, അടക്കിയുള്ള ചിരി
"https://ml.wiktionary.org/w/index.php?title=ഉദ്വർധനം&oldid=298423" എന്ന താളിൽനിന്ന് ശേഖരിച്ചത്