ഉദ്-
മലയാളം
തിരുത്തുക- നാമത്തോടും ക്രിയയോടും ചേർക്കുന്ന ഒരു പുരഃപ്രത്യയം. മേൽപ്പോട്ട്, ഉയർന്ന്, വികസിച്ച് മുതലായി പല അർഥങ്ങളിൽ പ്രയോഗം. ശ്വാസികളായ അക്ഷരങ്ങളോടു ചേരുമ്പോൾ ഉത്- എന്നു (അവ മൂർധന്യങ്ങളായാൽ ഉട്- എന്നും, താലവ്യ സന്ധിയിൽ ഉച്- എന്നും) രൂപാന്തരം, നാദികളായ വർണങ്ങളോടുചേരുമ്പോൾ (രൂപാന്തരമില്ലാതെ) ഉദ്- എന്നുതന്നെ. നാദികളായ മൂർധന്യങ്ങളോടും, താലവ്യങ്ങളോടും ചേരുമ്പോൾ യഥാക്രമം ഉഡ്-, ഉജ്- എന്നു രൂപങ്ങൾ