മലയാളം തിരുത്തുക

നാമം തിരുത്തുക

ഉപകുഞ്ചിക

പദോൽപ്പത്തി: (സംസ്കൃതം) ഉപ+കുഞ്ചികാ
  1. ചിറ്റേലം;
  2. കരിഞ്ജീരകം
"https://ml.wiktionary.org/w/index.php?title=ഉപകുഞ്ചിക&oldid=298589" എന്ന താളിൽനിന്ന് ശേഖരിച്ചത്