മലയാളം തിരുത്തുക

നാമം തിരുത്തുക

ഉപകൂപം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+കൂപ
  1. ചെറുകിണർ;

അവ്യയം തിരുത്തുക

  1. കിണറ്റിനടുത്ത്
"https://ml.wiktionary.org/w/index.php?title=ഉപകൂപം&oldid=298593" എന്ന താളിൽനിന്ന് ശേഖരിച്ചത്