മലയാളം തിരുത്തുക

നാമം തിരുത്തുക

ഉപതടം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+തട
  1. അരിക്, തീരം

അവ്യയം തിരുത്തുക

പദോൽപ്പത്തി: (സംസ്കൃതം) ഉപ+തടം
  1. തീരത്ത്, കരയ്ക്ക്, വക്കിനടുത്ത്
"https://ml.wiktionary.org/w/index.php?title=ഉപതടം&oldid=298730" എന്ന താളിൽനിന്ന് ശേഖരിച്ചത്