പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉപദ്രവം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
ഉപദ്രവം
പദോൽപ്പത്തി: (സംസ്കൃതം)
ഉപ
+
ദ്രവ
<
ദ്രു
ശല്യം
,
ആക്രമണം
,
ബലപ്രയോഗം
;
പീഡ
,
പീഡനം
,
വേദന
;
ദൗർഭാഗ്യം
,
ആപത്ത്
;
നാശം
,
കെടുതി
;
ലഹള
,
വിപ്ലവം
;
രോഗം
,
ആസ്വാസ്ഥ്യം
;
ബാധ
(
ഭൂതപ്രേതാദികളുടെ
);
സാമഗാനത്തിന്റെ
ഏഴ്
അംഗങ്ങളിൽ
ആറാമത്തേത്
;
ഒരു
രോഗമുണ്ടായിരിക്കെ
അതിന്
ഉപരി
മറ്റൊരു
രോഗം
കൂടിയുണ്ടാകുന്നത്