പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉപന്യസിക്കുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ക്രിയ
തിരുത്തുക
ഉപന്യസിക്കുക
പദോൽപ്പത്തി: < (സംസ്കൃതം)
ഉപ
+
ന്യസ്
അടുത്തുവയ്ക്കുക
,
മുമ്പിൽ
വയ്ക്കുക
;
യുക്തിയുക്തമായി
പ്രതിപാദിക്കുക
,
വിസ്തരിക്കുക
,
വ്യാഖ്യാനിക്കുക
;
ഒരു
വിഷയത്തെപ്പറ്റി
പ്രതിപാദിക്കുന്നതരത്തിൽ
പ്രബന്ധം
രചിക്കുക
,
ഉപന്യാസം
രചിക്കുക
;
പ്രസ്താവിക്കുക
,
പ്രസംംഗിക്കുക
,
ചൂണ്ടിക്കാണിക്കുക
;
ഉദാഹരണമായി
ഉദ്ധരിക്കുക