മലയാളം തിരുത്തുക

നാമം തിരുത്തുക

ഉപമർദനം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+മർദന
  1. അടക്കൽ, അമർത്തൽ;
  2. ഞെരിക്കൽ, പീഡിപ്പിക്കൽ
"https://ml.wiktionary.org/w/index.php?title=ഉപമർദനം&oldid=298942" എന്ന താളിൽനിന്ന് ശേഖരിച്ചത്