ഉപസംഹരണം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+സംഹരണ
  1. പിൻവലിക്കൽ;
  2. സമാപിക്കൽ, വിരമിക്കൽ, നിറുത്തൽ
"https://ml.wiktionary.org/w/index.php?title=ഉപസംഹരണം&oldid=299145" എന്ന താളിൽനിന്ന് ശേഖരിച്ചത്