പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉപസ്തരണം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഉപസ്തരണം
പദോൽപ്പത്തി: (സംസ്കൃതം)
ഉപ
+
സ്തരണ
മീതേ
വിരിക്കൽ
,
ആവരണം
,
മൂടി
,
വിരിപ്പ്
;
അടിയിൽ
വിരിക്കൽ
,
കീഴിൽ
നിരത്തൽ
;
മെത്ത
,
തലയണ
;
അടിവിരിപ്പുപോലെ
ഒഴിക്കൽ
;
പുല്ലുവിതറൽ
,
പുല്ലുവിരിപ്പ്
;
ചോറ്റിനു
മീതേ
ഒഴിക്കുന്നത്
;
ചാക്യാന്മാർ
വേഷം
കെട്ടുമ്പോൾ
മുഖത്തു
നെയ്യ്
തേക്കൽ