മലയാളം തിരുത്തുക

നാമം തിരുത്തുക

ഉപസ്തവം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+സ്തവ, ഉപ+സ്തുതി < സ്തു
  1. സ്തുതി, പ്രാർഥന
"https://ml.wiktionary.org/w/index.php?title=ഉപസ്തവം&oldid=299208" എന്ന താളിൽനിന്ന് ശേഖരിച്ചത്