മലയാളം തിരുത്തുക

നാമം തിരുത്തുക

ഉപഹത്യ

പദോൽപ്പത്തി: (സംസ്കൃതം) ഉപ+ഹത്യാ
  1. മുറിവ്, ചതവ്;
  2. കെടുതി, കേട്;
  3. മയക്കം
"https://ml.wiktionary.org/w/index.php?title=ഉപഹത്യ&oldid=299244" എന്ന താളിൽനിന്ന് ശേഖരിച്ചത്