ഉപ്പേരി
മലയാളം
തിരുത്തുകശബ്ദോത്പത്തി
തിരുത്തുകനാമം
തിരുത്തുകഉപ്പേരി
- ഏത്തയ്ക്ക, ചേന മുതലായവ തൊലികളഞ്ഞ് കഷണങ്ങളാക്കി ഉപ്പുചേർത്ത് എണ്ണയിൽ വറുത്തെടുക്കുന്നത്,
- ഉദാഹരണം:ഉപ്പേരിയും പപ്പടവും ചേർന്ന സദ്യ
പ്രയോഗങ്ങൾ
തിരുത്തുക- ഉരുളയ്ക്കുപ്പേരി: ഒപ്പത്തിനൊപ്പം
- പല്ലില്ലാത്തവർക്ക് ഉപ്പേരിപോലെ