മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

ഉഭയസാമാന്യ

പദോൽപ്പത്തി: (സംസ്കൃതം) ഉഭയ+സാമാന്യ
  1. രണ്ടിനും പൊതുവേയുള്ള, നിഷ്പക്ഷമായ
"https://ml.wiktionary.org/w/index.php?title=ഉഭയസാമാന്യ&oldid=299472" എന്ന താളിൽനിന്ന് ശേഖരിച്ചത്