പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉമിക്കരി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഉമിക്കരി
പദോൽപ്പത്തി:
ഉമിഴ്
+
കരി
ഉമികരിച്ചത്
,
ഉമിയുടെ
കരി
പല്ലുതേക്കാൻ
ഉപയോഗിക്കുന്നു
. (
പ്ര
.)
ഉമിക്കരിപ്രായം
=
ഉമിക്കരിപോലെയുള്ളത്
,
മയമില്ലാത്തത്
,
രസമില്ലാത്തത്
,
ഒരു
സ്വാദുമില്ലാത്തത്
(
പ്ര
.)
ഉമിക്കരിപ്രായമായ
കവിത
,
ഉമിക്കരിയുരപ്പ്
(
ആ
.
ഭാ
.) =
തിരുമുത്തുവിളക്കൽ
,
പല്ലുതേപ്പ്