ഉമിക്കുക

പദോൽപ്പത്തി: (തമിഴ്) ഉമിതൽ
  1. തുപ്പുക;
  2. കവിൾക്കൊള്ളുക;
  3. ഉറിഞ്ചുക

ഉമിക്കുക

പദോൽപ്പത്തി: 'ഉമിപോലെ ആവുക'
  1. പഴകി ചീത്തയാവുക (ധാന്യം പോലെ)
"https://ml.wiktionary.org/w/index.php?title=ഉമിക്കുക&oldid=299499" എന്ന താളിൽനിന്ന് ശേഖരിച്ചത്