• പ്രധാനം
  • ക്രമരഹിതം
  • പ്രവേശിക്കുക
  • സജ്ജീകരണങ്ങൾ
Donate Now If this site has been useful to you, please give today.
  • വിക്കിനിഘണ്ടു സം‌രംഭത്തെക്കുറിച്ച്
  • നിരാകരണങ്ങൾ
വിക്കിനിഘണ്ടു

ഉയരുക

  • ഭാഷ
  • മാറ്റങ്ങൾ ശ്രദ്ധിക്കുക
  • തിരുത്തുക

മലയാളം

തിരുത്തുക

ഉച്ചാരണം

തിരുത്തുക
  • ശബ്ദം:
    (പ്രമാണം)

ക്രിയ

തിരുത്തുക

ഉയരുക

  1. നിലത്തുനിന്ന് ആകാശത്തേക്കോ താഴെനിന്ന് മുകളിലേക്കോ പൊങ്ങുക, പൊന്തുക;
  2. വെള്ളമെന്നപോലെയോ തിരയെന്നപോലെയോ കിളരുക, ഉപരിതലം മേൽപ്പോട്ടുവരിക;
  3. അടിയിൽനിന്നു മുകളിലേക്ക് ഊറ്റുപോലെ വരിക, പുറത്തേക്ക് ഒഴുകുക, പൊങ്ങിവരിക, വമിക്കുക;
  4. എണ്ണമുതലായവ വന്നു കുന്നിക്കുക, നികരുക;
  5. ശബ്ദം എന്നപോലെ കൂടുതൽ ഉച്ചത്തിലാവുക;
  6. താണനിലയിൽനിന്നു മെച്ചപ്പെട്ട സ്ഥിതിയിലേക്കു കടക്കുക, വർധിക്കുക
"https://ml.wiktionary.org/w/index.php?title=ഉയരുക&oldid=551172" എന്ന താളിൽനിന്ന് ശേഖരിച്ചത്
അവസാനം പുതുക്കപ്പെട്ട ദിവസം: 13 ജൂൺ 2023, സമയം: 12:20

Languages

    • English
    • Malagasy
    വിക്കിനിഘണ്ടു
    • Wikimedia Foundation
    • Powered by MediaWiki
    • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 12:20, 13 ജൂൺ 2023.
    • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം.
    • സ്വകാര്യതാനയം
    • വിക്കിനിഘണ്ടു സം‌രംഭത്തെക്കുറിച്ച്
    • നിരാകരണങ്ങൾ
    • പെരുമാറ്റച്ചട്ടം
    • ഡെവലപ്പർമാർ
    • സ്ഥിതിവിവരക്കണക്കുകൾ
    • കുക്കി പ്രസ്താവന
    • ഉപയോഗനിബന്ധനകൾ
    • ഡെസ്ക്ടോപ്പ്