മലയാളം തിരുത്തുക

നാമം തിരുത്തുക

ഉരഭ്രം

പദോൽപ്പത്തി: (സംസ്കൃതം) ഉരഭ്ര
  1. കുറിയാട്;
  2. തകര;
  3. വിഷമുള്ള ഒരു പ്രാണി
"https://ml.wiktionary.org/w/index.php?title=ഉരഭ്രം&oldid=299595" എന്ന താളിൽനിന്ന് ശേഖരിച്ചത്