മലയാളം തിരുത്തുക

നാമം തിരുത്തുക

ഉരസ്സൂത്രിക

പദോൽപ്പത്തി: (സംസ്കൃതം) ഉരസ്+സൂത്രികാ
  1. മാറത്തു തൂങ്ങിക്കിടക്കുന്ന മുത്തുമാല
"https://ml.wiktionary.org/w/index.php?title=ഉരസ്സൂത്രിക&oldid=299617" എന്ന താളിൽനിന്ന് ശേഖരിച്ചത്