മലയാളം തിരുത്തുക

ക്രിയ തിരുത്തുക

ഉല്ലേഖിക്കുക

പദോൽപ്പത്തി: (സംസ്കൃതം) <ഉല്ലേഖ<ഉദ്+ലിഖ്
  1. വർണിക്കുക, പ്രസ്താവിക്കുക;
  2. മിനുക്കുക
"https://ml.wiktionary.org/w/index.php?title=ഉല്ലേഖിക്കുക&oldid=299897" എന്ന താളിൽനിന്ന് ശേഖരിച്ചത്