ഉഴപ്പുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകഉഴപ്പുക
- പദോൽപ്പത്തി: (തമിഴ്) ഉഴപ്പുതല്
- ചെയ്യേണ്ടതു വേണ്ടപടി ചെയ്യാതെ ഇട്ടിഴയ്ക്കുക, കാലദൈർഘ്യം വരുത്തുക;
- പല്ലില്ലാത്ത ആൾ മോണകൊണ്ടു ചവയ്ക്കുക;
- അവ്യക്തമായി സംസാരിക്കുക, അഭിപ്രായം വ്യക്തമാക്കാതെ സംസാരിക്കുക, ഉരുട്ടുക, മറയ്ക്കുക, കുഴയ്ക്കുക, ഒഴികഴിവു പറയുക
ക്രിയ
തിരുത്തുകഉഴപ്പുക