മലയാളം തിരുത്തുക

നാമം തിരുത്തുക

ഉഷ്ണകാരകൻ

പദോൽപ്പത്തി: (സംസ്കൃതം) ഉഷ്ണ+കാരക
  1. 'ചൂട് ഉണ്ടാക്കുന്നവൻ'. സൂര്യൻ
"https://ml.wiktionary.org/w/index.php?title=ഉഷ്ണകാരകൻ&oldid=300110" എന്ന താളിൽനിന്ന് ശേഖരിച്ചത്