പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഊക്കുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ക്രിയ
തിരുത്തുക
ഊക്കുക
മുന്നോട്ടു
ആയുക
;
ഛർദിക്കുക
;
ഊക്കമുണ്ടാക്കുക
,
പ്രോത്സാഹിപ്പിക്കുക
;
സംഭോഗംചെയ്യുക
ഗായത്രി മന്ത്രത്തോടെ
ജലതർപ്പണം
ചെയ്യുക
ക്രിയ
തിരുത്തുക
ഊക്കുക
പദോൽപ്പത്തി: (തമിഴ്)
ഉകുത്തല്
വീഴ്ത്തുക
,
ഒഴിക്കുക
,
തളിക്കുക
,
പൊഴിക്കുക
;
(
ബ്രാഹ്മണർ
)
സന്ധ്യാവന്ദനം
ചെയ്യുക
,
ഊക്കുകഴിക്കുക
,
സൂര്യനെ
ഉദ്ദേശിച്ചു
ഗായത്രീമന്ത്രം
ജപിച്ചു
നീരുവീഴ്ത്തുക