ഊഷകം

പദോൽപ്പത്തി: (സംസ്കൃതം) ഊഷക
  1. പ്രഭാതം, ഉഷസ്സ്;
  2. കുരുമുളക്;
  3. ഉപ്പ്;
  4. ഓരുമണ്ണ്
"https://ml.wiktionary.org/w/index.php?title=ഊഷകം&oldid=300505" എന്ന താളിൽനിന്ന് ശേഖരിച്ചത്