മലയാളം തിരുത്തുക

നാമം തിരുത്തുക

ഊർധ്വമാനം

പദോൽപ്പത്തി: (സംസ്കൃതം) ഊർധ്വ+മാന
  1. ഉയരം അളക്കാനുള്ള ഉപകരണം;
  2. ഉയരം, പൊക്കം
"https://ml.wiktionary.org/w/index.php?title=ഊർധ്വമാനം&oldid=300601" എന്ന താളിൽനിന്ന് ശേഖരിച്ചത്