എന്നാൽ
മലയാളംതിരുത്തുക
ഭൂ.പാ.വിനതിരുത്തുക
- പദോൽപ്പത്തി: എന്നുക
- പറഞ്ഞാൽ, അങ്ങനെപറയുന്നപക്ഷം;
- പക്ഷേ, നേരേമറിച്ച്;
- എന്നുവച്ചാൽ, എന്നുപറയുന്നതിന്റെ അർഥം എന്തെന്നാൽ;
- ആകട്ടെ, ശരി;
- എന്നതിനാൽ, അതുകൊണ്ട്;
- എങ്കിൽ
മൂലരൂപം: എന്ന്
തർജ്ജുമതിരുത്തുക
ഇംഗ്ലീഷ്:
മൂലരൂപം: എന്ന്
ഇംഗ്ലീഷ്: