ഏറ്റാളി

പദോൽപ്പത്തി: ഏറ്റ്+ആളി
  1. എതിരാളി

ഏറ്റാളി

പദോൽപ്പത്തി: ഏറ്റ്+ആളി
  1. ഏരുന്ന ആൾ, തെങ്ങുകയറുന്നവൻ;
  2. പരവൻ
"https://ml.wiktionary.org/w/index.php?title=ഏറ്റാളി&oldid=301618" എന്ന താളിൽനിന്ന് ശേഖരിച്ചത്