പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഏർമാടം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഏർമാടം
പദോൽപ്പത്തി:
ഏർ
+
മാടം
(
ആന
തുടങ്ങിയ
വന്യമൃഗങ്ങളുടെ
ശല്യമുള്ള
വനത്തിൽ
)
മരത്തിന്റെ
കവരത്തിൽ
കെട്ടിയുണ്ടാക്കുന്ന
പാർപ്പിടം
,
ഒടി
;
കിടക്കാനും
ഇരിക്കാനും
ഉള്ള
തട്ടോടുകൂടി
നാലുകാലിൽ
ചെറിയകൂരയുള്ള
മാടം
(
കൃഷിഭൂമികളിൽ
കാവൽകിടക്കുവാനുള്ളത്
)