മലയാളം തിരുത്തുക

നാമം തിരുത്തുക

ഒരിക്കം

പദോൽപ്പത്തി: (പഴയമലയാളം)
  1. യോജിപ്പ്, ചേർച്ച, ഐക്യം;
  2. ഒരുങ്ങൽ, തയ്യാറാകൽ, സന്നദ്ധത
"https://ml.wiktionary.org/w/index.php?title=ഒരിക്കം&oldid=301850" എന്ന താളിൽനിന്ന് ശേഖരിച്ചത്