ഒറ്റമുലച്ചി
മലയാളം
തിരുത്തുകനാമം
തിരുത്തുകഒറ്റമുലച്ചി
- കണ്ണകി (ചിലപ്പതികാരത്തിലെ നായിക. സത്യമറിയാതെ തന്റെ ഭർത്താവിനെ കഴുവേറ്റിക്കൊന്ന പാണ്ഡ്യരാജാവിനോടു കോപിച്ചു മധുരാനഗരം നശിപ്പിക്കാൻ കൺനകി തന്റെ ഇടത്തെ മുല പറിച്ചെറിഞ്ഞു ശപിച്ചു എന്നു കഥ. പലദിക്കുകളിലും ഒറ്റമുലച്ചിയെ ആരാധിക്കുന്നു);
- കൊടുങ്ങല്ലൂർ ഭഗവതി
- വയനാട്ടിലെ ഒരു മാന്ത്രികന്റെ പുത്രി