ഓട്ടെ
മലയാളം
തിരുത്തുക"കൊള്ളട്ടെ" എന്നതിൻറെ രൂപാന്തരം. അനുജ്ഞായകാഥത്തിലും ചോദ്യാർഥത്തിലും വരും. ഉദാ: അവൻ പൊയ്ക്കോട്ടെ (അനുജ്ഞായകം). ഞാൻ എടുത്തോട്ടെ? (ചോദ്യം)
"കൊള്ളട്ടെ" എന്നതിൻറെ രൂപാന്തരം. അനുജ്ഞായകാഥത്തിലും ചോദ്യാർഥത്തിലും വരും. ഉദാ: അവൻ പൊയ്ക്കോട്ടെ (അനുജ്ഞായകം). ഞാൻ എടുത്തോട്ടെ? (ചോദ്യം)