മലയാളം തിരുത്തുക

ന്യായം തിരുത്തുക

  1. വേർതിരിക്കാൻ പറ്റാത്ത വണ്ണം കൂടിചേർന്നത് എന്നു സൂചിപ്പിക്കാൻ ഓതപ്രോതന്യായം ഉപയോഗിക്കുന്നു.

നിരുക്തം തിരുത്തുക

ഓത = തുന്നിയ, നെയ്ത. പ്രോത = കെട്ടിയ. ഉറപ്പിച്ച, നീളെ നെയ്ത തുണി; നെടുകെയും കുറുകെയും ഉറപ്പിച്ചത് എന്ന അർത്ഥം.

"https://ml.wiktionary.org/w/index.php?title=ഓതപ്രോതന്യായം&oldid=546664" എന്ന താളിൽനിന്ന് ശേഖരിച്ചത്