കക്കൂസ്
മലയാളം
തിരുത്തുകപദോത്പത്തി
തിരുത്തുകഡച്ച് ഭാഷയിലെ കക്ക്(മലം), ഹോസ്(വീട്), എന്നീ പദങ്ങളിൽനിന്ന്
ഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകക്കൂസ്
- പദോൽപ്പത്തി: ഡച്ച്
- മലമൂത്രവിസർജ്ജനത്തിനുള്ള സ്ഥലം
- മലവിസർജനത്തിനുവേണ്ടി കുഴിച്ച് ദ്വാരമിട്ട സ്ലാബുകൊണ്ടു മൂടിയതും അതിനുചുറ്റുമുള്ള മറപ്പുരയും
- ശൗചാലയം
- മറപ്പുര
തർജ്ജുമകൾ
തിരുത്തുക- ഇംഗ്ലീഷ്-toilet