കഞ്ചൻ

പദോൽപ്പത്തി: (മലയാളം)(മലയാളം)
  1. കംസൻ

കഞ്ചൻ

പദോൽപ്പത്തി: <(സംസ്കൃതം) കഞ്ജ
  1. ബ്രഹ്മാവ്

കംജൻ - താമരയിൽ ഇരിക്കുന്നവൻ

കംജം - താമര (ജലത്തിൽ ജനിച്ചത്)

കം - ജലം

കഞ്ചൻ

പദോൽപ്പത്തി: <(സംസ്കൃതം) ഖഞ്ജ
  1. മുടന്തൻ
"https://ml.wiktionary.org/w/index.php?title=കഞ്ചൻ&oldid=541867" എന്ന താളിൽനിന്ന് ശേഖരിച്ചത്