'ക്രിയ(വിന)

തിരുത്തുക

കടപുഴകുക ()

വാക്കുറവ - (മലയാളം) കട+പുഴകുക
പൊരുൾ
  1. അടി പിഴുത് വരിക
  2. വേരറ്റു പോരുക(മരം)
  1. ആൽമരം കൊടുങ്കാറ്റിൽ കടപുഴകി വീണു.
"https://ml.wiktionary.org/w/index.php?title=കടപുഴകുക&oldid=555664" എന്ന താളിൽനിന്ന് ശേഖരിച്ചത്