ധാതുരൂപം

തിരുത്തുക
  1. കണ്ടിക്കുക

കണ്ടി

പദോൽപ്പത്തി: (സംസ്കൃതം) ഖണ്ഡ?
  1. പഴുത്, വിടവ്, വേലിയിലോ മതിലിലോ കടന്നുപോകാനുള്ള വിടവ്

കണ്ടി

പദോൽപ്പത്തി: (പ്രാകൃതം) കംഠിയാ
  1. ചുരം, മലയ്ക്കു ചുറ്റുമുള്ള പ്രദേശം

കണ്ടി

പദോൽപ്പത്തി: മറാ. ഖണ്ഡിൽ
  1. ഒരു തൂക്കം, 20 മന്ന്;
  2. നാലു ഗജം നീളമുള്ള ഒരു അളവുകോൽ, 1 കോൽ നീളം, 1 കോൽ വീതി, 1 കോൽ ഉയരം വരുന്ന ഒരു ഘനയളവ് (തടിക്കണക്കിൽ), 75 ഏക്കർ വിസ്താരംവരുന്ന പ്രദേശം

കണ്ടി

  1. ഗോളാകൃതിയിൽക്കിടക്കുന്ന പുരീഷം, ആനപ്പിണ്ടം
  2. കട്ടിയായത്; പായൽ, ചണ്ടി, കരിമ്പായൽ

കണ്ടി

പദോൽപ്പത്തി: (പ്രാകൃതം) കാംഠിയാ
  1. ഒരു കണ്ഠാഭരണം
"https://ml.wiktionary.org/w/index.php?title=കണ്ടി&oldid=302649" എന്ന താളിൽനിന്ന് ശേഖരിച്ചത്