മലയാളം തിരുത്തുക

നാമം തിരുത്തുക

കണ്ഠപാശകം

പദോൽപ്പത്തി: (സംസ്കൃതം) കണ്ഠ+പാശ()
  1. കഴുത്തിലെ കയർ;
  2. ആനയുടെ കച്ചക്കയറ്;
  3. (ആല.) ആപത്ത്
"https://ml.wiktionary.org/w/index.php?title=കണ്ഠപാശകം&oldid=302678" എന്ന താളിൽനിന്ന് ശേഖരിച്ചത്