സംസ്കൃതം

തിരുത്തുക

സമസ്തപദം

തിരുത്തുക

കനക +മൃഗം

  1. കനകം കൊണ്ടുള്ള മൃഗം
  2. സ്വർണ്ണമാൻ

പര്യായം

തിരുത്തുക
  1. ഹേമമൃഗം
  2. സ്വർണ്ണമൃഗം

സംസ്കൃതം- कनकमृगम्

"https://ml.wiktionary.org/w/index.php?title=കനകമൃഗം&oldid=539706" എന്ന താളിൽനിന്ന് ശേഖരിച്ചത്