മലയാളം തിരുത്തുക

നാമം തിരുത്തുക

കരടൻ

പദോൽപ്പത്തി: (സംസ്കൃതം)
  1. നാസ്തികൻ;
  2. ഭ്രഷ്ടബ്രാഹ്മണൻ

വിശേഷണം തിരുത്തുക

കരടൻ

പദോൽപ്പത്തി: <കരട്+അൻ
  1. കരടുള്ള, തരിയായ
"https://ml.wiktionary.org/w/index.php?title=കരടൻ&oldid=303533" എന്ന താളിൽനിന്ന് ശേഖരിച്ചത്