മലയാളം തിരുത്തുക

നാമം തിരുത്തുക

കരണാധിപൻ

പദോൽപ്പത്തി: (സംസ്കൃതം) കരണ+അധിപ
  1. 'ഇന്ദ്രിയആദികളെ ഭരിക്കുന്നവൻ.'
  2. ജീവാത്മാവ്
"https://ml.wiktionary.org/w/index.php?title=കരണാധിപൻ&oldid=303545" എന്ന താളിൽനിന്ന് ശേഖരിച്ചത്