കരിമ്പനടിക്കുക
നനവ് തോരാതെ തുണി ചുരുട്ടിയിട്ടാൽ തുണിയിലുണ്ടാകുന്ന കറുത്ത അടയാളമാണ് കരിമ്പൻ. ഇങ്ങനെയുണ്ടാകുന്നതിനെയാണ് കരിമ്പനടിക്കുക എന്ന് പറയുന്നത്.