പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കറുത്ത
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
വിശേഷണം
തിരുത്തുക
കറുത്ത
പദോൽപ്പത്തി: <
കറു
കറുത്തനിറമുള്ള
,
കരിനിറമായ
,
ഇരുണ്ട
;
കോപംപൂണ്ട
.
കറുത്തവൻ
=
ശത്രു
. (
പ്ര
)
കറുത്തആട്
=
കൂട്ടത്തിൽചേരാത്തവൻ
,
സംഘദ്രോഹി
.
കറുത്തകൈ
=
ദ്രോഹബുദ്ധിയോടുകൂടിയുള്ള
പ്രവർത്തനം
.
കറുത്തവാക്ക്
=
വിരോധവാക്ക്
,
കടുത്തവാക്ക്