മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

കലഹപ്രിയ

പദോൽപ്പത്തി: (സംസ്കൃതം) കലശ+പ്രിയാ
  1. കലഹത്തിൽ ഇഷ്ടമുള്ള, ശണ്ഠയിൽ താത്പര്യമുള്ള

നാമം തിരുത്തുക

കലഹപ്രിയ

പദോൽപ്പത്തി: (സംസ്കൃതം) കലശ+പ്രിയാ
  1. മരങ്കൊത്തി;
  2. പഞ്ചവർണക്കിളി, ശാരിക
"https://ml.wiktionary.org/w/index.php?title=കലഹപ്രിയ&oldid=303986" എന്ന താളിൽനിന്ന് ശേഖരിച്ചത്