കലാന്തരം

പദോൽപ്പത്തി: (സംസ്കൃതം) കലാ+അന്തര
  1. മറ്റൊരു കല, വേറൊരംശം;
  2. (ഗണിത.) പലിശ
"https://ml.wiktionary.org/w/index.php?title=കലാന്തരം&oldid=304013" എന്ന താളിൽനിന്ന് ശേഖരിച്ചത്