മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

കളകണ്ഠ

പദോൽപ്പത്തി: (സംസ്കൃതം) കല+കണ്ഠ
  1. മധുരസ്വരമുള്ള.

നാമം തിരുത്തുക

കളകണ്ഠ

പദോൽപ്പത്തി: (സംസ്കൃതം) കല+കണ്ഠ
  1. മധുരസ്വരമുള്ളവൻ;
  2. പെൺകുയിൽ, മധുരമൊഴി
"https://ml.wiktionary.org/w/index.php?title=കളകണ്ഠ&oldid=304166" എന്ന താളിൽനിന്ന് ശേഖരിച്ചത്