പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കവിയുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
ക്രിയ
തിരുത്തുക
കവിയുക
ക്ലിപ്തപരിധിയിൽ
കൂറ്റുതലാവുക
,
മറ്റൊന്നിനെക്കാൾ
കൂടുതലോ
വലുതോ
ആവുക
;
നിറഞ്ഞുപുറത്തേക്കു
തൂവുക
,
നിറഞ്ഞൊഴുകുക
;
മികച്ചുനിൽക്കുക
, (
ഒന്നിനെക്കാൾ
)
മെച്ചപ്പെട്ടിരിക്കുക
;
വർധിക്കുക
,
വേണ്ടതിൽകൂടുതൽ
ആകുക
;
അഹങ്കരിക്കുക
,
മദിക്കുക
. (
പ്ര
)
കവിഞ്ഞപക്ഷം
=
ഏറ്റവും
കൂടുതൽ
,
അങ്ങേയറ്റം