പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കവിൾ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
കവിൾ
പദോൽപ്പത്തി: (സംസ്കൃതം)
കപോല
കണ്ണുകൾക്കുതാഴെയുള്ള
മുഖത്തിന്റെ
ഇരുവശങ്ങൾ
,
വായുടെയും
ചെവിയുടെയും
ഇടയ്ക്കുള്ള
മാംസള
ഭാഗം
,
ചെള്ള
;
വായ്ക്കുള്ളിലെ
ഇരുപാർശ്വവും
. (
പ്ര
)
കവിൾവീർപ്പിക്കുക
=
ഗൗരവപ്പെടുക
,
ദേഷ്യപ്പെടുക