പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കാകൻ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
കാകൻ
പദോൽപ്പത്തി: (സംസ്കൃതം)
കാക്ക
;
കറുത്തനിറമുള്ളവൻ
,
കറുമ്പൻ
;
മുടന്തൻ
;
നിന്ദ്യൻ
;
ഒരിനം
രുദ്രാക്ഷം
. (
പ്ര
)
കാകനിരിക്കാൻ
കൊമ്പുകൊടുക്കുക
=
സഹായംചെയ്തത്
തനിക്ക്
ഉപദ്രവമാകുക