കാണിക്കുക
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ക്രിയ
തിരുത്തുകകാണിക്കുക
- പദോൽപ്പത്തി: കാണുക>
- കാണത്തക്കവണ്ണം ചെയ്യുക, കാണാൻ പ്രേരിപ്പിക്കുകയോ അനുവദിക്കുകയോ ചെയ്യുക, കാട്ടുക;
- ചെയ്യുക, പ്രവർത്തിക്കുക;
- പ്രദർശിപ്പിക്കുക;
- പ്രതികാരം ചെയ്യുക. (പ്ര) കണ്ണുകാണിക്കുക = കണ്ണുകൊണ്ടു സൂചനകാട്ടുക. മുഖം കാണിക്കുക = രാജാവിനെ സന്ദർശിക്കുക. നഗരം കാണിക്കുക = മെത്രാന്റെ ശവശരീരം നഗരവീഥികളിൽക്കൂടി എഴുന്നെള്ളിക്കുക. വഴികാണിക്കുക = നയിക്കുക. തലകാണിക്കുക = പങ്കെടുത്തു എന്നുവരുത്തുക. കാണിച്ചുകൊടുക്കുക = പകരംചെയ്യുക