കാത്തിരിക്കുക ()

  1. എവിടെ നിലകൊള്ളുന്നോ അവിടെ തന്നെ തുടരുക
  2. കാക്കുക
  3. ഏതെങ്കിലും പ്രത്യേക സമയമോ സംഭവമോ അടുക്കും വരെ പ്രവർത്തനം വൈകിപ്പിക്കുക;
  4. പ്രതീക്ഷിച്ചിരിക്കുക

തർജ്ജമകൾ

തിരുത്തുക
  • ഇംഗ്ലീഷ്: to wait
"https://ml.wiktionary.org/w/index.php?title=കാത്തിരിക്കുക&oldid=547422" എന്ന താളിൽനിന്ന് ശേഖരിച്ചത്